. ആറുയിരും മറന്ന്,
ആലുവ പുഴ നീന്തിയവളെ വിഴുങ്ങിയത് ചുഴിയായിരുന്നില്ല..........
മണല്‍ തേവിയ ചില കുഴികളായിരുന്നു.
.
Subscribe to:
Post Comments (Atom)
പണ്ടായിരുന്നെങ്കിൽ ശരിയായിരൂന്നു....!(ചുഴി)
ReplyDeleteഇപ്പോഒഴും ശരി തന്നെ....!!(കുഴി)
nice
ReplyDeleteആ കുഴിയാക്കി മാറ്റുന്നവർ ഒരിക്കലും കുഴിയിലാവില്ല. കുഴികൾ കാത്തിരിക്കുന്നത് പാവങ്ങളെ ആയിരിക്കും.
ReplyDeleteഇന്ന് ചുഴിയെക്കള് വലിയ കുഴിയുള്ളതുകൊണ്ട് ഇത് ശരിയാവാന്‍ ഒരു പാട് സാധ്യത ഉണ്ട്
ReplyDeleteവളരെ ശരിയാണ്...
ReplyDelete:)
കാലില്‍ കുരുങ്ങിയത്
ReplyDeleteനീരാളിയുമല്ല
അഴുകിയ ചിക്കന്പാര്ട്ട്സുകളായിരുന്നു-
നന്നായിട്ടുണ്ട്
ഒരുപാടു വെള്ളമുണ്ടെങ്കിലല്ലേ ചുഴികളുണ്ടാവൂ. ഇപ്പോള്‍ മുങ്ങുന്നതൊക്കെ കുഴികളിലാവും. സത്യം.
ReplyDeletevery good thought..keep it up
ReplyDelete:)
ReplyDeleteപുഴയിൽ മണൽ വാരി ആരോ തീർത്ത കുഴികളിൽ മുങ്ങി മരിച്ച അഞ്ചും ഏഴും വയസ്സായ കുരുന്നുകളേയും അവരില്ലാത്ത ലോകത്ത് തകർന്നുടഞ്ഞ മനസ്സുമായി തുടരേണ്ടി വന്ന അമ്മയേയും പരിചയമുള്ള ഞാൻ.........
ReplyDeleteകൂടുതൽ എന്തെഴുതാൻ.
മാറ് കുലുക്കി നടക്കുമ്പോൾ
ReplyDeleteനിതമ്പത്തിൽ കണ്ണുംവെച്ചിരിക്കുന്നവർ
ഉള്ളിടത്തോളം കാലം കുഴിയിൽ വീണില്ലെങ്കിലേ
അത്ഭുതമുള്ളൂ.
kollam nanayittundu
ReplyDeleteഞാന്‍ എഴുതിയതിനു പുറകിലൊരു ചിന്ത,
ReplyDeleteഅതിതായിരുന്നു.
പ്രണയത്തില്‍, പുതുജീവന്‍ കൊതിച്ച എന്റെ കൂട്ടുകാരി, സൌഭാഗ്യങ്ങള്‍ വെടിഞ്ഞു അവന്റെ കൂടെ പുറപ്പെട്ടു.
അവള് നന്നായി ചിന്തിച്ചെടുത്ത തീരുമാനം ആയിരുന്നു.... ദാരിദ്ര്യമോ, രോഗമോ, ഞെരുക്കാമോ, ഭീഷണിയോ അവള് ഭയന്നിരുന്നില്ല,
അതൊന്നും അവളെ തേടി എത്തിയതുമില്ല...പക്ഷെ, ചില ചുഴികള്‍, ചതികള്‍...
ഇതായിരുന്നു ചിന്ത, അത് എഴുത്തില്‍ തെളിഞ്ഞിട്ടുണ്ടോ എന്ന് കമന്റ് ചെയ്യണേ...
aluva puzhayil eppol athinu vellamundo? athil avasishtangalalle ullu.. sariyanu..thangal ezhuthiyathu
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete:)
theLinjnjittillennu thOnnunnu.
ReplyDeleteat least enikkenkilum manassilaayillaa
:-)
Upasana
ചതികളെല്ലാം കുഴികളിലൂടെ.
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം .......
ReplyDeleteകവിത വായിച്ചപ്പോൾ ഞാനും മണലിലും വെള്ളത്തിലുമൊക്കെ മുങ്ങിതാണു.
ReplyDeleteകവിതയുടെ ചേതോവികാരത്തേക്കാൾ എനിക്ക് മനസിലായത് ഞാൻ എഴുതി.
ഞാൻ ഇനിയും വരാം.
ആശംസകള്‍ സുഹൃത്തേ
ReplyDeleteഇപ്പോഴെല്ലാരും വളയമില്ലാതെ അല്ലെ ചാടുന്നത് ?
ReplyDeleteഎഴുതുന്നതില്‍ അവ്യക്തത ഉണ്ടായാല്‍ അത് മടുപ്പുണ്ടാക്കും .. ആത് ആസ്വാദനത്തിനെ ബാധിക്കും..
ഇപ്പോള്‍ തന്നെ വായനക്കാര്‍ പല രീതിയില്‍ ആണ് എഴുതിയത് മനസ്സിലാക്കിയത് ..
എഴുത്തുക്കാരന് ഉദ്ദേശിച്ചത് മനസ്സിലാക്കിയതുമില്ല..
ശ്രദ്ധിക്കുമല്ലോ ..
ധാരാളം എഴുതു ..
ഭാവുകങ്ങള്‍ !
എന്റെ ബ്ലോഗ് നോക്കുമല്ലോ :)
http://www.neehaarabindhukkal.blogspot.com/
ഇനിയുമെത്ര ചുഴികളും കുഴികളും ഉണ്ടാകാനിരിയ്ക്കുന്നു...
ReplyDeleteആ കുഴിയെ അവളുടെ സ്വപ്നങ്ങളുടെ ചിതയാക്കി.........
ReplyDeleteതിരിഞ്ഞ് വീണ്ടും പുഴയിലേക്ക് ചാടിയപ്പോൾ മരണം പോലും കരുണകാണിച്ചില്ല....
പുഴയിലെ അഗാതമായ കുഴികളിലേക്ക് അവളുടെ കൈകൾ തുഴയപ്പെട്ടു....
അവിടെ മണൽ തേവിയ കുഴികളെക്കാൾ വലുതാണ് തന്നെ കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും.......
അപ്പോൾ ഉയിർമറന്നു നീന്താൻ അവളുടെ കൈകൾക്ക് ശക്തികുറവായിരുന്നു...........
ധമനികളിൽ രകതയോട്ടം ഇല്ലാത്ത ശവനാറി കൈകൾ.......
"നല്ല ഭാവന....ഇനിയും പ്രതീക്ഷിക്കുന്നു.......എന്താണൊരു പരാജയത്തിന്റെ വാട്ടമണം"
ആറ്റികുറുക്കിയ വരികൾ കൊള്ളാം.. ആശംസകൾ
ReplyDeleteചുഴിയാണേലും കുഴിയാണേലും ഇനി അനുഭവിക്കുക തിരുത്തി പറയാതിരിക്കാന്‍ ശ്രദ്ധിക്കണം
ReplyDeleteഏതായാലും നനഞ്ഞില്ലെ ഇനി ആഞ്ഞു നീന്തി കര പറ്റട്ടെ ആലുവാ മണപ്പുറത്ത് എവടേലും ഒരു കുഞ്ഞു പൊതി സന്തോഷം കിടപ്പുണ്ടാവും.
ReplyDeleteകമന്റു കണ്ടപ്പഴാണ് എനിക്കു വ്യക്തമായ്ത് അപ്പൊ വരികൾക്കു കൂടുതൽ ഭംഗി വെച്ചു
അരയുയിരുപോലുമില്ലാത്തവർക്കെന്ത്ചുഴി ...എന്ത് കുഴി ?
ReplyDeleteപ്രണയത്തിന് മറ്റെയൊരറ്റം കൂടിയുണ്ടെന്ന് മറക്കരുത് കേട്ടൊ...
ചുരുക്കിയ വരികളില്‍ ആശയസംബുഷ്ടം.
ReplyDeleteആശംസകള്‍
Post modern literature style aanallo!!!
ReplyDeleteNannayittundu :)
എന്തിനാ
ReplyDeleteമഹാഭാരതം..!
ന്റെ പടച്ചോനേ..
ഗംഭീരായിക്ക്ണ്..
കലകലകലക്കന്‍...
അതെ, ചതിയും ചുഴിയും കുഴിയും എല്ലായിടത്തുമുണ്ട്...
ReplyDeleteഎടുത്തുചാടുമ്പോൾ ഇതൊന്നും ചിന്തിക്കില്ല... അതിന് അവരെ കുറ്റപ്പെടുത്തണ്ട, മനസ്സിന്റെ കളി അങ്ങനെയാണ്...
നന്നായിട്ടുണ്ട്...ആശംസകൾ...നന്ദി...
കാന്താരി...!
ReplyDeleteഒറ്റവരിയാണെങ്കിലും ഇരുത്തി ചിന്തിപ്പിക്കും.
ReplyDeleteകുഴിയിലും ചുഴിയിലും പെടാതെ ജീവിതപ്പുഴ താണ്ടണം
Chuzikal...!
ReplyDeleteManoharam, Ashamsakal...!!!
നന്നായിട്ടുണ്ട്...ആശംസകൾ.
ReplyDeleteആറുയിരും മറന്ന്,
ReplyDeleteബ്ലോഗ് പുഴ നീന്തിയ ഒറ്റവരി രാമനെ വിഴുങ്ങിയത്
സൈബര്‍ സെല്ലായിരുന്നില്ല..........
ചാറ്റില്‍ തെളിഞ ചില മനോരാജുകളായിരുന്നു.
{എപ്പടി? :-)}
ഏതൊക്കെ അണ്ണന്മാരാണ് പത്മേച്ചിയെ കാണാന്‍ വന്നതെന്ന് നോക്കിയേ?
ReplyDeleteഇത് ഒരു കവിതയാക്കിയാല്‍ ഒറ്റവരിയില്‍ ഒതുങുമോ?!
:-)
വഴി തെറ്റി
ReplyDeleteഅഭിനയിച്ച ഒരു
മിസ്സ് കാള്‍.
വേഷം മാറിയ പുഞ്ചിരി.
പ്രലോഭനത്തിന്റെ
അക്ഷരമില്ലാത്ത ഭാഷ.
അറിയാതെ കുരുങ്ങി
പിടയുമ്പോഴും,
അവള്‍ക്കു ചുറ്റുമുണ്ടാകും
പിടികിട്ടാപുള്ളിയായി !
www.mukulam.blogspot.com
This comment has been removed by the author.
ReplyDelete